നമുക്ക് ജീവൻ നൽകിയ സൂര്യൻ
നമുക്ക് ദൈവം എന്നെന്നും
കരങ്ങളാലെ തലോടി നമ്മെ
അന്നം നൽകി കാക്കുന്നു
സൂര്യനു ചുറ്റും കറങ്ങിടുന്ന
ഭൂമി കുതിച്ചുകിതക്കുമ്പോൾ
ഋതുഭേദങ്ങൾ പുത്തനുടുപ്പുകൾ
തുന്നിയിടുന്നു ഭൂമിയ്‌ക്ക്.
Generated from archived content: nurse2_dec5_09.html Author: rajan_muthkunnam