കള്ളപ്പൂച്ച പുള്ളിപ്പൂച്ച
പമ്മിപ്പമ്മി വരുന്നുണ്ടേ
കണ്ടാലിവനൊരു പാവത്താൻ
കണ്ണുമടച്ച് കിടന്നിട്ട്
തക്കം വന്നാലിടക്കിടെ
കള്ളകണ്ണു തുറന്നീടും
ആളില്ലെങ്കിലടുക്കളയിൽ
കേറിയെടുക്കും പലഹാരം!
Generated from archived content: nurse2_apr3_10.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English