പൂവിൽ നിറയെ എന്തുണ്ട്?
പൂവിൽ നിറയെ തേനുണ്ട്.
പൂവിൽ പിന്നെ എന്തുണ്ട്?
പൂവിൽ നൽ പൂമ്പൊടിയുണ്ട്
പൂവിൽ ഇരിക്കുവതാരാണ്?
പൂവിലിരിപ്പതു വണ്ടത്താൻ.
പൂക്കണി കാണാൻ പൂവേത്?
പൂക്കണി കാണാൻ കൊന്നപ്പൂ.
Generated from archived content: nurse2_apr23_10.html Author: rajan_muthkunnam
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ