പട്ടിക്കിത്തിരി ചോറു കൊടുത്താൽ
വാലാട്ടിക്കൊണ്ടരികിൽ വരും
പൂച്ചക്കൊത്തിരി പാലു കൊടുത്താൽ
നക്കിത്തോർത്തി നടന്നകലും!
Generated from archived content: nurse1_oct3_09.html Author: rajan_muthkunnam
പട്ടിക്കിത്തിരി ചോറു കൊടുത്താൽ
വാലാട്ടിക്കൊണ്ടരികിൽ വരും
പൂച്ചക്കൊത്തിരി പാലു കൊടുത്താൽ
നക്കിത്തോർത്തി നടന്നകലും!
Generated from archived content: nurse1_oct3_09.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English