നമ്മെ കാത്ത് നിൽക്കാറില്ല
പോയാൽ പിന്നെ മടങ്ങാറില്ല
ഓടാനൊപ്പം കഴിയാറില്ല
കാണാനൊട്ടും പറ്റാറില്ല
ഉത്തരം ഃ കാലം നമ്മെ നയിക്കുന്നു
കാലം നമ്മെ മയക്കുന്നു.
Generated from archived content: nurs4_feb25_10.html Author: rajan_muthkunnam