ഒരു കുരുനട്ടുനനച്ചെന്നാൽ
ഒരു ചെടിയായി വളർന്നിടും
ചെടിയിൽ നിറയെ പൂവും കായും
കായ്‌കളിലെല്ലാം വിത്തുകളും
കായിലിരിക്കും വിത്തുകൾ നട്ടാൽ
വീണ്ടും ചെടികൾ കിളിർത്തീടും!
Generated from archived content: nurs3_feb25_10.html Author: rajan_muthkunnam