കാലുകളില്ലാത്തിവനൊരു രസികൻ
അടികൊണ്ടോടും ബഹുസരസൻ!
അടിച്ചുരുട്ടിവിടാറുണ്ടിവനെ
ഗോളായിടാൻ വൈകുമ്പോൾ!
ഉത്തരം ഃ ഫുട്‌ബോൾ
Generated from archived content: kadam1_dec5_09.html Author: rajan_muthkunnam
കാലുകളില്ലാത്തിവനൊരു രസികൻ
അടികൊണ്ടോടും ബഹുസരസൻ!
അടിച്ചുരുട്ടിവിടാറുണ്ടിവനെ
ഗോളായിടാൻ വൈകുമ്പോൾ!
ഉത്തരം ഃ ഫുട്‌ബോൾ
Generated from archived content: kadam1_dec5_09.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English