കളളപ്പൂച്ച പുളളിപ്പൂച്ച
പമ്മിപ്പമ്മി വരുന്നുണ്ടേ
കണ്ടാലിവനൊരു പാവത്താൻ
കണ്ണുമടച്ച് കിടന്നിട്ട്
തക്കം വന്നാലിടക്കിടെ
കളളക്കണ്ണു തുറന്നീടും
ആളില്ലെങ്കിലടുക്കളയിൽ
കേറിയെടുക്കും പലഹാരം!
Generated from archived content: nursery1_aug7_08.html Author: rajan_moothakunnamorg
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ