പാടും കുയിലെ, നിൻ ചുണ്ടി-
ലോടക്കുഴലുമായെങ്ങോട്ടാ?
വെളളിത്തളയിട്ട കാട്ടാറേ,
തുളളിക്കളിച്ചുകൊണ്ടെങ്ങോട്ടാ?
Generated from archived content: nursery_oct27.html Author: puthenveli_sukumaran
പാടും കുയിലെ, നിൻ ചുണ്ടി-
ലോടക്കുഴലുമായെങ്ങോട്ടാ?
വെളളിത്തളയിട്ട കാട്ടാറേ,
തുളളിക്കളിച്ചുകൊണ്ടെങ്ങോട്ടാ?
Generated from archived content: nursery_oct27.html Author: puthenveli_sukumaran