വെളുവെളെ വെളുവെളെ മെഴുകുതിരി
വെളിച്ചമരുളും മെഴുകുതിരി
കരളിൽ നൊമ്പരമെന്നോണം
ഉരുകിയൊലിക്കും മെഴുകുതിരി!
Generated from archived content: nursery_oct22.html Author: puthenveli_sukumaran
വെളുവെളെ വെളുവെളെ മെഴുകുതിരി
വെളിച്ചമരുളും മെഴുകുതിരി
കരളിൽ നൊമ്പരമെന്നോണം
ഉരുകിയൊലിക്കും മെഴുകുതിരി!
Generated from archived content: nursery_oct22.html Author: puthenveli_sukumaran