മൂളിപ്പാട്ടിനു ചിറകടിയാൽ
താളം കൊട്ടുംവരിവണ്ടേ
എങ്ങുന്നോടിവരുന്നൂ നീയുൾ-
ത്തിങ്ങും ഹർഷരസത്തോടെ
മുറ്റത്തുളെളാരു പൂവാടി
കാറ്റത്താടി രസിക്കുമ്പോൾ
ചെണ്ടുകൾതോറും പൂന്തേനുണ്ണാൻ
വണ്ടേ വണ്ടേ വെക്കംവാ!
Generated from archived content: nursery_nov12.html Author: puthenveli_sukumaran
Click this button or press Ctrl+G to toggle between Malayalam and English