അണ്ണാനോട് By പുത്തൻവേലിക്കര സുകുമാരൻ - August 17, 2011 tweet മേളക്കാരാ പൂവാലാ താളക്കാരാ മുറിവാലാ മേലേമാവിൻ കൊമ്പത്ത് വേലകൾ കാട്ടുംനേരത്ത് കാലുകൾ വഴുതിപ്പോകരുതേ കാര്യം ഗുലുമാലാക്കരുതേ! Generated from archived content: nursery_dec3.html Author: puthenveli_sukumaran അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ