ഇടിയും മഴയും മിന്നലുമൊ-
ത്തിടവപ്പാതി മഴപ്പൂരം!
മുറ്റത്തുളെളാരു നീർച്ചാലിൽ കളി-
വളളം തുഴയാനെന്തുരസം!
കുളിർമഴയത്തു കുണുങ്ങിത്തുളളി
തക്കിട തരികിട കൊട്ടി-
പ്പാടി നടക്കാനായിട്ടെന്തുരസം!
Generated from archived content: nursery_dec10.html Author: puthenveli_sukumaran
Click this button or press Ctrl+G to toggle between Malayalam and English