നീലാകാശത്തൊരുവട്ടം
ചേലെഴുമമ്പിളി വട്ടം
ചീനച്ചട്ടിയിലൊരുവട്ടം
ചൂടുളെളാരു പപ്പടവട്ടം
മുറ്റത്തുളെളാരു വട്ടം
മുത്തൊളിയുളെളാരുവട്ടം
കുട്ടനു കിട്ടിയവട്ടം
മുട്ട കണക്കൊരുവട്ടം!
Generated from archived content: nursery_aug14.html Author: puthenveli_sukumaran
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English