കടങ്കവിത By പുത്തൻവേലിക്കര സുകുമാരൻ - August 17, 2011 tweet വട്ടംവട്ടം തലയുളേളാൻ മൊട്ടത്തലയിൽ വെട്ടുളേളാൻ മെയ്യാകെ പിരിവളയുളേളാൻ ചോട്ടിൽ കൂർത്തൊരു മുളളുളേളാൻ. ഉത്തരംഃ സ്‌ക്രൂ Generated from archived content: kadam_feb19.html Author: puthenveli_sukumaran അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ