കടങ്കവിത By പുത്തൻവേലിക്കര സുകുമാരൻ - August 17, 2011 tweet അപ്പം മാതിരി തടിയുളേളാൻ അല്‌പംമാത്രം തലയുളേളാൻ തൊട്ടാലോ തല കാട്ടാതെ ചട്ടയ്‌ക്കുളളിലൊളിക്കുന്നോൻ. ഉത്തരംഃ ആമ Generated from archived content: kadam_april4.html Author: puthenveli_sukumaran അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ