വായ്‌പയും പലിശയും

ഒന്നൊരിയ്‌ക്കൽ രണ്ടിനോട്‌

മൂന്നുരൂപ വായ്‌പ വാങ്ങി

നാലുനാൾ കഴിഞ്ഞതില്ല

അഞ്ചുരൂപ പലിശയായി.

Generated from archived content: nurse3_feb19_09.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here