ഒന്നിച്ചു നിന്നാൽ

തനിച്ചുനിന്നാൽ നാമെല്ലാരും

പൂജ്യം; വെറുമൊരു പൂജ്യം!

ഒന്നിനുചാരെ ഒന്നായ്‌ നിന്നാൽ

ഒരായിരങ്ങൾ ആകാം.

Generated from archived content: nurse2_feb19_09.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here