ബാക്കി എത്ര?

എന്റെ കൈയിൽ അഞ്ചുപഴം

പഞ്ചാരപ്പൂവൻപഴം

കുഞ്ചിയമ്മ ഒന്നെടുത്തു

കുഞ്ചുവേട്ടൻ രണ്ടെടുത്തു

ബാക്കിയെത്ര പൂവൻപഴം

തെറ്റുചൊന്നാൽ ചൂരൽപ്പഴം.

Generated from archived content: nurse1_feb19_09.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here