സിപ്പി മാഷ്

സുവര്‍ണ്ണപാളിയില്‍ എഴുതാം ഞങ്ങള്‍
‘സിപ്പി’ എന്നൊരു നാമം
ബാല മനസ്സില്‍ ഉള്ളു തുറന്നതില്‍
കയറിയിരിക്കും രൂപം
തലമുറതോറും ആ നറുമൊഴികള്‍
നാവിന്തുമ്പില്‍ രമിക്കും
മനസ്സുകള്‍ തോറും ആ തിരിവെട്ടം
അണയാതെന്നുമിരിക്കും.

Generated from archived content: nursary1_june27_15.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here