തത്തം തത്തം തന്നാരം തത്തികളിയ്ക്കും താറാവേ ചെല്ലം ചെല്ലം ചിങ്കാരം പാറികളിയ്ക്കും പൂച്ചികളേ ചാടി തിമിര്‍ത്തു വരുന്നുണ്ടേ ഞാന്‍ നിങ്ങടെ കൂടെ കളിയാടാന്‍ ഞാനാരാണെന്നറിയാമോ? നിങ്ങടെ സ്വന്തം കുഞ്ഞുണ്ണി…
Generated from archived content: poem1_aug18_12.html Author: nithyasuresh