ഇന്നലെ മാമൻ മഴ നനഞ്ഞു
ഇന്നുമീ മാമൻ മഴനനഞ്ഞു
അമ്പിളിമാമൻ പനിപിടിച്ചി-
ട്ടാകാശപ്പായിൽ കിടപ്പായി!
കാർമേഘത്തിന്റെ കരിമ്പടം കൊ-
ണ്ടാകെപ്പുതച്ചു കിടപ്പായി!
Generated from archived content: nursery_pani.html Author: muralidharan_telk
ഇന്നലെ മാമൻ മഴ നനഞ്ഞു
ഇന്നുമീ മാമൻ മഴനനഞ്ഞു
അമ്പിളിമാമൻ പനിപിടിച്ചി-
ട്ടാകാശപ്പായിൽ കിടപ്പായി!
കാർമേഘത്തിന്റെ കരിമ്പടം കൊ-
ണ്ടാകെപ്പുതച്ചു കിടപ്പായി!
Generated from archived content: nursery_pani.html Author: muralidharan_telk
Click this button or press Ctrl+G to toggle between Malayalam and English