കൊച്ചുപൂച്ചക്കുഞ്ഞിനൊരു
കൊച്ചമളി പറ്റി
കാച്ചിവച്ച ചൂടുപാലില്‍
ഓടിച്ചെന്ന് നക്കി
കൊച്ചുനാവു പൊള്ളിയപ്പോള്‍
പാവം പൂച്ച കേണു
മ്യാവൂ….മ്യാവൂ…..
Generated from archived content: nurse2_sep27_12.html Author: lakshmidevi