കുരുവി

വാകുരുവി വരുകുരുവി
വാഴക്കൈമേലിരി കുരുവി
നാരു തരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കൂടെ വരാം
വെയിലല്ലേ ചൂടല്ലേ
തണലിലിരിക്കുക സുഖമല്ലേ
നീ വെറുതെ പോകരുതേ
നിഴല്‍ കിട്ടാതെ വലയരുതേ.

Generated from archived content: nurse2_oct26_11.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here