എന്തുഭംഗി

താമരപ്പൊയ്കയില്‍ കൈകൂപ്പിനില്‍ക്കുന്ന
താമരമൊട്ടുകള്‍ക്കെന്തു ഭംഗി
താമരപ്പൊയ്കയില്‍ പുഞ്ചിരി തൂകുന്ന
താമരപ്പൂവുകള്‍‍ക്കെന്തു ഭംഗി
താമരപ്പൂവില്‍ പറന്നുകളിക്കുന്ന
കാറണിവണ്ടുകള്‍ക്കെന്തു ഭംഗി
താമരപ്പൂക്കളില്‍ ചൂടുമായ് നീന്തുന്ന
താമരക്കോഴികള്‍ക്കെന്തു ഭംഗി

Generated from archived content: nurse2_oct20_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English