ആനവരുന്നേ ചങ്ങാതി
പേടിവരുന്നേ ചങ്ങാതി
കരിമല പോലൊരു ചങ്ങാതി
കറുകറുത്തൊരു ചങ്ങാതി
വണ്ണന്‍ കാലുകള്‍ നാലെണ്ണം
നീളന്‍ കൊമ്പുകള്‍ രണ്ടണ്ണെം
തുമ്പിക്കയ്യാട്ടി
കൊമ്പന്‍ വരുന്നേ
ഓടിയൊളിച്ചോ ചങ്ങാതി
Generated from archived content: nurse2_nov18_11.html Author: lakshmidevi