മാവ്

അങ്ങേക്കൊമ്പിലെ മാവിലയും
ഇങ്ങേക്കൊമ്പിലെ മാവിലയും
തമ്മില്‍ വഴക്കിട്ട നേരത്ത്
വിമ്മിക്കരഞ്ഞു മാവമ്മ
അങ്ങേക്കൊമ്പിലെ മാവിലയും
ഇങ്ങേക്കൊമ്പിലെ മാവിലയും
തമ്മില്‍ തമാശ പറഞ്ഞപ്പോള്‍
പൊട്ടിച്ചിരിച്ചു മാവമ്മ.

Generated from archived content: nurse2_nov16_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here