തപ്പോ തപ്പോ തപ്പാണി,
തപ്പുകുടുക്കേലെന്തുണ്ട്?
നായരു വച്ചൊരു ചോറുണ്ട്
നങ്ങേലി കാച്ചിയ മോരുണ്ട്
തപ്പോ തപ്പോ തപ്പാണി,
തപ്പുകുടുക്കേലെന്തുണ്ട്?
പഴയരി വച്ചൊരു ചോറുണ്ട്,
പഴമാങ്ങാക്കറിയുണ്ട്.
Generated from archived content: nurse2_may19_12.html Author: lakshmidevi
Click this button or press Ctrl+G to toggle between Malayalam and English