പറ

വട്ടം വട്ടം വായുള്ളോന്‍
വായില്‍ നെല്ലു നിറക്കുന്നോന്‍
അരയില്‍ വട്ടക്കെട്ടുള്ളോന്‍
വട്ടക്കാതുകള്‍ രണ്ടുള്ളോന്‍
കണ്ടാല്‍ മുണ്ടന്‍ കണ്ടപ്പന്‍
ആരിവനെന്നു പറഞ്ഞാട്ടെ

Generated from archived content: nurse2_may07_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English