നീളം കൂടിയ കാലുണ്ടേ
നീണ്ടു മെലിഞ്ഞ കഴുത്തുണ്ടേ
പഞ്ഞികണക്കെ വെളുപ്പുണ്ടേ
പാറിപ്പൊങ്ങി നടപ്പുണ്ടേ
വയലോ കുളമോ കണ്ടീടില്
താഴ്ന്നു പറന്നു നിലത്തെത്തും.
Generated from archived content: nurse2_mar17_12.html Author: lakshmidevi