തേന്മാവ്

മുറ്റത്തുള്ളൊരു തേന്മാവ്
മുത്തശ്ശന്‍ നട്ടൊരു തേന്മാവ്
മുത്തുക്കുടയുള്ള തേന്മാവ്
മുത്തശന്‍ നട്ടൊരു തേന്മാവ്
മാമ്പഴമുണ്ടേ തുമ്പത്ത്,
മാണിക്യമുണ്ടേ തുമ്പത്ത്
നിങ്ങടെയെല്ലാം ചുണ്ടത്ത്
എങ്ങിനെ വന്നു തേന്‍ തുള്ളി

Generated from archived content: nurse2_june7_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here