തലക്കുത്തിനെന്തടാ ലാടാ മരുന്ന്
മായാക്കുചുക്കെടി മരമൂത്തവേരെടി
മാന്തിപ്പറിക്കെടി പാലില്‍ പുഴുങ്ങെടി
വെയിലത്തൊണക്കടി പൊടിയായ് പൊടിയെടി
കുഴമ്പായരക്കടി നെറ്റിക്കു പുരട്ടെടീ.
Generated from archived content: nurse2_june22_12.html Author: lakshmidevi
തലക്കുത്തിനെന്തടാ ലാടാ മരുന്ന്
മായാക്കുചുക്കെടി മരമൂത്തവേരെടി
മാന്തിപ്പറിക്കെടി പാലില്‍ പുഴുങ്ങെടി
വെയിലത്തൊണക്കടി പൊടിയായ് പൊടിയെടി
കുഴമ്പായരക്കടി നെറ്റിക്കു പുരട്ടെടീ.
Generated from archived content: nurse2_june22_12.html Author: lakshmidevi
Click this button or press Ctrl+G to toggle between Malayalam and English