അമ്പിളി മുത്തശ്ശി

ആകാശത്തിലെ മുത്തശ്ശീ
അമ്പിളീ മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
പാവം മുത്തശ്ശി
മുത്തശ്ശിയമ്മ ചിരിച്ചാലോ
മാനത്തെല്ലാം പൂവിരിയും
മുത്തശ്ശിയമ്മ കരഞ്ഞാലോ
മാനത്തെല്ലാം കാറണിയും.

Generated from archived content: nurse2_july13_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here