കൊച്ചുകുഞ്ഞിന്റെച്ഛനൊരു
കച്ച വാങ്ങാന്‍ പോയി
കോഴിക്കോട്ടെ കടവില്‍ ചെന്നപ്പോ
തോണി മുങ്ങിപ്പോയി
കണ്ടിരുന്ന ചെമ്പരുന്ത്
റാഞ്ചികൊണ്ടു പോയി
തെക്ക് തെക്ക് തൈമടലില്‍
കൊണ്ടു പോയി വച്ചു
Generated from archived content: nurse2_jan20_12.html Author: lakshmidevi