ഉറുമ്പിന്‍ കൂട്ടം

ഉറുമ്പേ ഉറുമ്പേ
ഉറുമ്പച്ചീം മക്കളും
എങ്ങോട്ടു പോണു
ഉപ്പിനു പോണു
എന്നു വരും
നാളെ ഉച്ചക്ക്
ഓടിച്ചാടി വരും .

Generated from archived content: nurse2_jan1_13.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here