തീവണ്ടി

ചുക്ക് ചുക്ക് ചുക്ക് ചുക്ക് താളത്തില്‍
ടക് ടക് ടക് ടക് മേളത്തില്‍
കുതിച്ചു പായും കുണിങ്ങിയോടും
തീവണ്ടി നീ എങ്ങോട്ടാ‍
ഹിമാലയത്തില്‍ പോവാനോ
ഹിമപ്പുതപ്പു പുതക്കാനോ
പാതാളത്തില്‍ പോകാനോ
മാവേലി മന്നനെക്കാണാനോ

Generated from archived content: nurse2_feb3_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English