നിരനിരയായി വരുന്നതു കണ്ടോ?
നീലയുറുമ്പിന്‍ പട്ടാളം
തടുത്തുനിര്‍ത്താന്‍ ചെല്ലുന്നവരെ
കടിച്ചു കീറും പട്ടാളം
മണ്ണിന്നടിയില്‍ മാളമൊരുക്കി
കാവലിരിക്കും പട്ടാളം
ഒത്തൊരുമിച്ചു കടിച്ചു തിന്നും
പടയ്ക്കിറങ്ങും പട്ടാളം.
Generated from archived content: nurse2_dec30_11.html Author: lakshmidevi