വിശേഷകാലം

ചിങ്ങം വന്നാല്‍ തിരുവോണം
കന്നിക്കാലം നവരാത്രി
കാര്‍ത്തിക വൃശ്ചിക മാസത്തില്‍
മകരം വന്നാല്‍ മാമ്പൂവ്
കൊന്നപ്പൂക്കള്‍ വിരിയുമ്പോള്‍
വന്നിടുമല്ലോ മേടവിഷു
ഇടവം മിഥുനം കര്‍ക്കിടകം
മഴയാണെന്നും മഴ തന്നെ

Generated from archived content: nurse2_aug8_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here