ഗാന്ധിജി

പടത്തിലുണ്ടൊരു മുത്തശ്ശന്‍
പല്ലില്ലാത്തൊരു മുത്തശ്ശന്‍
പാലപ്പൂവിന്റെ നിറമുണ്ട്
പാലിനൊത്തൊരു ചിരിയുണ്ട്
പില്ലേക്കെന്നും ചങ്ങാതി
പിറന്ന മണ്ണിന്‍ സേനാനി
അരാണെന്നോ മുത്തശ്ശന്‍
നമ്മുടെ രാഷ്ടപിതാവല്ലോ

Generated from archived content: nurse2_aug24_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here