കാക്കയും കുഞ്ഞും

കാക്കേ കാക്കേ കൂടെവിടെ ?
തെക്കേമാവിന്‍ കൊമ്പത്ത്
കൂട്ടിനകത്താരുണ്ട്?
കൂട്ടിനകത്തൊരു കുഞ്ഞുണ്ട്
കുഞ്ഞിനു തീറ്റകൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരഞ്ഞീടും
കുഞ്ഞേ, കുഞ്ഞേ നീ തരുമോ?
നിന്നുടെ കയ്യിലെ നെയ്യപ്പം
ഇല്ല തരില്ലാ നെയ്യപ്പം
അയ്യോകാക്കേ പറ്റിച്ചേ!

Generated from archived content: nurse1_oct26_11.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here