ഓണപ്പൂക്കള്‍

കുന്നുകള്‍ തോറും, വീടുകള്‍ തോറും
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ?
കാക്കപ്പൂവും, തുമ്പപ്പൂവും
പുഞ്ചിരിതൂകിപ്പാടുന്നു.
ഓണക്കാലത്തെല്ലാമിണ്ണികള്‍
പൂക്കളിറുക്കാന്‍ വരുമല്ലോ?

Generated from archived content: nurse1_nov26_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here