കുറുക്കന്‍

കുറുക്കാ കുറുക്കാ
നിനക്കെന്തുവേണം
എനിക്കെന്റെ ചേട്ടാ
പാടത്തിറങ്ങണം
ഞണ്ടിനെ പിടിക്കണം
കറുമുറെ തിന്നണം
പാടത്തെങ്ങും
ഓടിക്കളിക്കണം

Generated from archived content: nurse1_nov18_11.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here