മുല്ലപ്പൂ

മുല്ലപ്പൂവേ ചോദിക്കട്ടെ?
മുറ്റത്തിങ്ങനെ നിന്നാലോ
മുടിയിങ്കല്‍ പൂ ചൂടുമ്പോള്‍
നിന്നുടെ ചാരുതയേറുന്നു
എന്നും നിന്നുടെ പുഞ്ചിരി കണ്ടാല്‍
കൊതി തോന്നീടും ഏവര്‍ക്കും

Generated from archived content: nurse1_may07_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English