ലണ്ടന്‍

ലണ്ടന്‍ നഗരം കണ്ടിട്ടുണ്ടോ?
വണ്ടിയിലവിടെ പോകാമേ തീ-
വണ്ടിയിലവിടെ പോകാമേ
കടലും താണ്ടി കപ്പലായാല്‍
കാലം വളരെ കഴിയേണം
വേഗം ചെല്ലണമവിടെയെങ്കില്‍
പോകാം വായു വിമാനത്തില്‍

Generated from archived content: nurse1_mar17_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English