പപ്പടം

ഡം ഡം പപ്പടം
കണ്ണുള്ള പപ്പടം
കവിളുള്ള പപ്പടം
താഴെ വീണാല്‍
ചപടെ പൊട്ടുന്ന പപ്പടം
സദ്യയിലൊന്നാമന്‍
അമ്മ കാച്ചിയ പപ്പടം

Generated from archived content: nurse1_june7_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here