കാട്ടിലെ കല്യാണം

കാട്ടിലെ പന്തലില്‍ കല്യാണം
കാടന്‍ കുറുക്കന്റെ കല്യാണം
കോടന്‍ കുരവയുമാത്താര്‍ത്ത്
പട്ടുക്കുടയും നിവര്‍ത്തിവച്ച്
കാടന്‍ കുറുക്കന്‍ വന്നപ്പോള്‍
കാടിന്റെ മക്കള്‍ നിരന്നു നിന്നു
കാടന്‍ ചെറുക്കന്റെ കല്യാണം
കാട്ടിലെ പന്തലില്‍ കല്യാണം

Generated from archived content: nurse1_june22_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English