ചക്ക

ഇക്കരെ നില്‍ക്കും
ചക്കിപ്പെണ്ണിന്
ചക്കര തിന്നാന്‍
കൊതിയുണ്ടേ
അക്കരെ നില്‍ക്കും
ചാക്കോച്ചേട്ടന്
ചക്കവിഴുങ്ങാന്‍ കൊതിയുണ്ടേ

Generated from archived content: nurse1_july13_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English