അണ്ണാന്‍

അണ്ണാരക്കണ്ണാ , പുന്നാരക്കുട്ടാ,
എനിക്കൊരു മാമ്പഴം
നിനക്കൊരു മാമ്പഴം
കൊത്തിപ്പോട്

അണ്ണാരക്കണ്ണാ, പുന്നാരക്കുട്ടാ,
ഇന്നു നീയെങ്ങോട്ടുപോവുന്നു
മാമ്പഴം തിന്നാന്‍ പോകുന്ന നേരം
എന്നേയും കൂടെ കൂട്ടീടുമോ.

Generated from archived content: nurse1_jan20_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here