പണ്ടൊരു കാക്ക
തൊണ്ടന്നൂര്‍ക്കു പോയി
തൊണ്ടിപ്പഴം
കൊത്തിക്കൊണ്ടന്നു
കിണറ്റുപാലത്തില്‍ വച്ചു
ഉരുണ്ടു ചാടി മുങ്ങിത്തപ്പി
ചേപ്പോടം കിട്ടി വളകിട്ടി
കരിക്കട്ട കിട്ടി
മേല്പ്പോട്ടു നോക്കി
ഭഗവാനെ കണ്ടു
കീഴ്പ്പോട്ടു നോക്കി
തൊണ്ടിപ്പഴം കിട്ടി.
Generated from archived content: nurse1_jan1_13.html Author: lakshmidevi
Click this button or press Ctrl+G to toggle between Malayalam and English