മഴക്കാറ്

മാനം നിറയെ മഴക്കാറ്
മ്നയിലിന്നെന്തൊരു സന്തോഷം
നീലക്കാവടിപോലല്ലോ
നീലപ്പീലി വിടര്‍ത്തുന്നു
പീലിക്കാവടിയാടും പോള്‍
ചേലില്‍ നര്‍ത്തനമാടുന്നു

Generated from archived content: nurse1_feb3_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here